tag:blogger.com,1999:blog-4636619703241802540.post8198068337886027909..comments2023-07-08T07:55:57.060-07:00Comments on മനോജ് മേനോന്: നീയെന്ന മഴമനോജ് മേനോന്http://www.blogger.com/profile/06504238094919028597noreply@blogger.comBlogger14125tag:blogger.com,1999:blog-4636619703241802540.post-82202811341653781382023-07-08T07:55:57.060-07:002023-07-08T07:55:57.060-07:00ഭാവുകങ്ങൾഭാവുകങ്ങൾപി.എസ്. മനോജ്https://www.blogger.com/profile/13509533859216846763noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-77474458502489660492023-07-08T07:55:27.535-07:002023-07-08T07:55:27.535-07:00മഴയായ് പെയ്യുന്ന അവൾക്കും പുഴയായ് ഒഴുകുന്ന താങ്കൾക...മഴയായ് പെയ്യുന്ന അവൾക്കും പുഴയായ് ഒഴുകുന്ന താങ്കൾക്കുംപി.എസ്. മനോജ്https://www.blogger.com/profile/13509533859216846763noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-65229234691842220302010-07-18T06:23:48.726-07:002010-07-18T06:23:48.726-07:00ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒര...ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

Manojetta,, i have no words to say...
Excellent...Lechuhttps://www.blogger.com/profile/03746090828482547273noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-73779978281440904722009-09-29T06:42:04.780-07:002009-09-29T06:42:04.780-07:00നീ എനിക്കായ് പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില...നീ എനിക്കായ് പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.

നന്നായിട്ടുണ്ട്...രഞ്ജിത്ത് ലാല്‍ എം .എസ്.https://www.blogger.com/profile/01101246224380886407noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-2163051691441154182009-06-06T00:23:46.412-07:002009-06-06T00:23:46.412-07:00മഴ പോലും കറുത്ത് പോയ ലോകത്ത്,മഴ പെയ്താല്‍ പൊലും വയ...മഴ പോലും കറുത്ത് പോയ ലോകത്ത്,മഴ പെയ്താല്‍ പൊലും വയര്‍ നിറയാത്ത പുഴയെ സ്നേഹിക്കുന്ന,
മഴയെ സ്നേഹിക്കുന്ന കൂട്ടുകാരാ,
മഴ പെയ്തു പുഴ നിറയട്ടെ.
ആരും കാണാതെ കരയുന്ന പുഴയെ, വരികളിലൂടെ എങ്കിലും സമാധാനിപ്പിക്കുക.Reghu G Nairhttps://www.blogger.com/profile/07609272330312997524noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-36950906559087534942009-06-03T23:25:33.151-07:002009-06-03T23:25:33.151-07:00neeyenna mazha nilakkaathirikkatte.....neeyenna mazha nilakkaathirikkatte.....അപർണhttps://www.blogger.com/profile/03821437610958587590noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-69859541539971684252009-05-30T19:20:46.819-07:002009-05-30T19:20:46.819-07:00cheruthenkilum manoharamaya ee kavithaykku munnil ...cheruthenkilum manoharamaya ee kavithaykku munnil nte vakkukal apoornamanu etta...malayalathil type cheyanavanilya...shemikkuka....all the best frm ur aniyathikuttykarthika.v.vairhttps://www.blogger.com/profile/09447211842716145551noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-4065461856535374402009-05-30T02:07:41.802-07:002009-05-30T02:07:41.802-07:00പ്രണയത്തിന്റെ നറുമണം വിതറുന്ന മനോഹരമായ കവിത...
ആശ...പ്രണയത്തിന്റെ നറുമണം വിതറുന്ന മനോഹരമായ കവിത...

ആശംസകള്‍...*
:)ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-38149117432314174032009-05-29T03:07:43.902-07:002009-05-29T03:07:43.902-07:00ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒ...ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

ഇഷ്ടപ്പെട്ടു,വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-8671119213345008902009-05-29T03:07:05.500-07:002009-05-29T03:07:05.500-07:00ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒ...ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

ഇഷ്ടപ്പെട്ടു,വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-35261179847365686312009-05-28T04:24:13.946-07:002009-05-28T04:24:13.946-07:00pranayam..mazha.ethra paranjaalum mathi varaatha p...pranayam..mazha.ethra paranjaalum mathi varaatha prathibhaasangal.............കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-81382154320743533772009-05-28T01:32:29.087-07:002009-05-28T01:32:29.087-07:00തൊന്ന്യാക്ഷരങ്ങളിലെ പുഴ വായിച്ചാണ് ഇവിടെ എത്തിയത്...തൊന്ന്യാക്ഷരങ്ങളിലെ പുഴ വായിച്ചാണ് ഇവിടെ എത്തിയത് ഇവിടെ പ്രണയം തലക്കുപിടിച്ച് പുഴ കുതിച്ചൊഴുകുകായാണല്ലൊ മനോജേട്ടാ... ഒരു പുഴയും വറ്റാതിരുന്നെങ്കില്‍ പ്രണയം തിമിര്‍ത്തു പെയ്തിരുന്നെങ്കില്‍...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-71884516525971008312009-05-27T22:51:40.411-07:002009-05-27T22:51:40.411-07:00വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്........ ...വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്........
ആ മഴ പെയ്തുകൊണ്ടേയിരിക്കട്ടെ....സിജി സുരേന്ദ്രന്https://www.blogger.com/profile/00523930979142696909noreply@blogger.comtag:blogger.com,1999:blog-4636619703241802540.post-4606198533461615952009-05-27T12:01:07.139-07:002009-05-27T12:01:07.139-07:00നീയെന്ന മഴപെയ്ത് നമ്മളെന്ന പുഴയായൊഴുകട്ടെ...നീയെന്ന മഴപെയ്ത് നമ്മളെന്ന പുഴയായൊഴുകട്ടെ...സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.com