2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പ്രണയം?


പച്ചയായ ജീവിതത്തിന്‍റെ
നേര്‍ത്ത ചൂടേറ്റാല്‍
അഞ്ചു നിമിഷം കൊണ്ട്
ഉരുകിയൊലിച്ച് ഇല്ലാതാകുന്ന
തൂമഞ്ഞുത്തുള്ളി.

*******************************
മനസ്സിലെ തകരപെട്ടിയിലെ
ചിതലരിച്ച ഓര്‍മ്മ പുസ്തകത്തിലെ
മാനം കാണാന്‍ കൊതിച്ചിരുന്ന
മറോലമൂടിയ
ഒരു കൊച്ചു മയില്‍പ്പീലീ തുണ്ട്.

7 അഭിപ്രായങ്ങൾ:

Deepumon പറഞ്ഞു...

പച്ചയായ ജീവിതത്തിന്‍റെ
നേര്‍ത്ത ചൂടേറ്റാല്‍
അഞ്ചു നിമിഷം കൊണ്ട്
ഉരുകിയൊലിച്ച് ഇല്ലാതാകുന്ന
തൂമഞ്ഞുത്തുള്ളി.
എന്തിനിത്ര നിരാശ
atano pranayam

ഗൗരി നന്ദന പറഞ്ഞു...

വരികള്‍ നന്ന് ,ഇഷ്ടപ്പെട്ടു.....

പക്ഷെ......

അല്ലയോ നിശാഗന്ധിയുടെ കാമുകാ...പ്രണയത്തില്‍ ph.d എടുത്തിട്ടുണ്ട് എന്ന് ഒരു വിചാരമുണ്ടെങ്കില്‍ വെറുതെ..
നേര്‍ത്ത ചൂടില്‍ ഉരുകി ഒലിക്കും എങ്കില്‍ അത് പ്രണയം ആവില്ല സുഹൃത്തേ....

Yesodharan പറഞ്ഞു...

oru nertha choodettal uruki olikkunnathano pranayam....?njan viyojikkunnu.....ennalum varikal kollam....

പട്ടേപ്പാടം റാംജി പറഞ്ഞു...

താങ്കള്‍ താങ്കളുടെ അഭിപ്രായം കുറിച്ചു. അനുകൂലിക്കാന്‍ വളരെ പ്രയാസമാണ്‌. ജീവിക്കാനറിയാതെയായിരിക്കാം അങ്ങനെ തോന്നിയത്‌.

karthika.v.vair പറഞ്ഞു...

ithile abiprayangalpoleyonnum parayan enikkariyilla.....engilum varikal enikishtamayi....aashamsakal...

ജ്വാല പറഞ്ഞു...

"പച്ചയായ ജീവിതത്തിന്‍റെ
നേര്‍ത്ത ചൂടേറ്റാല്‍
അഞ്ചു നിമിഷം കൊണ്ട്
ഉരുകിയൊലിച്ച് ഇല്ലാതാകുന്ന
തൂമഞ്ഞുത്തുള്ളി."
instant luv?ശരിയായിരിക്കാം...

അപർണ പറഞ്ഞു...

varikal ishtamaayi...