2013, ജനുവരി 16, ബുധനാഴ്‌ച

......ഞാനും നീയും തമ്മില്‍ 
എന്താണ്?
ചിമ്മിനി  വിളക്കും 
ഈയാം പാറ്റയും തമ്മില്‍ ഉള്ള 
അതേ ,അത്യപൂര്‍വ്വ 
അനശ്വര പ്രണയം